പൂങ്ങോട്ടുകുളം: ഷൈൻ ഡ്രസസ് ഉടമ ആതവനാട് കേളനല്ലൂർ വടക്കേതിൽ ദാമോദരൻ (ഉണ്ണി -70) നിര്യാതനായി. സി.പി.എം തെക്കനന്നാര ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം തിരൂർ മുനിസിപ്പൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പനങ്കാവിൽ സുലോചനാമ്മ. മക്കൾ: ഷൈനി, ശാലിനി. മരുമക്കൾ: ബാബു രാജൻ, ശരത് ലാൽ.