പൂക്കോട്ടുംപാടം: ഉപ്പുവള്ളി മലയത്തൊടി ഗോപാലൻ (63) നിര്യാതനായി. ഭാര്യ: മേനി ചന്ദ്രിക. മക്കള്: ഉദയൻ (ഗവ. കോളജ് മലപ്പുറം), രേഖ. മരുമക്കൾ: വിൻജിത, സതീഷ്.