ചേറ്റുവ: ചേറ്റുവ മഹ്ളറ പള്ളിക്ക് സമീപം പരേതനായ ആർ.വി. മുഹമ്മദിെൻറ ഭാര്യ ചിന്നക്കൽ കുറുപ്പത്ത് ഐശമോൾ (87) നിര്യാതയായി. മക്കൾ: സുഹറ, ജലീൽ, സൈനബ, നുസൈബ, റഷീദ്, പരേതനായ സലാം. മരുമക്കൾ: നൂറുദ്ദീൻ, കുഞ്ഞിമുഹമ്മദ്, മൊയ്തീൻ, മൈമൂന, ബഷീറ, നൗഷി.