മണലൂർ: വെള്ളാട്ട് പരേതനായ നാരായണൻ നായരുടെ ഭാര്യ വടക്കൂട്ട് വളപ്പിൽ മാലതിയമ്മ (84) നിര്യാതയായി. മക്കൾ: മോഹൻദാസ്, ഗീത, സതി. മരുമക്കൾ: ശ്രീദേവി, ഹരിദാസ്, രവീന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.