കൂട്ടിലങ്ങാടി: പാറടി കക്കാട് റോഡിൽ പാലേൻപടിയൻ പൂക്കണം കാട്ടിൽ ചെറിയ മുഹമ്മദ് (ബാപ്പു -85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഹസ്സൻ കുട്ടി എന്ന ബാപ്പൻ, ഉമ്മർ (ജിദ്ദ), അബ്ദുന്നാസർ, ആയിശാബി, സുലൈഖ, ഹസീന, പരേതയായ സക്കീന. മരുമക്കൾ: മുഹമ്മദ് (കാളമ്പാടി), മുഹമ്മദലി (വലിയങ്ങാടി), മുഹമ്മദ് (കോഡൂർ), നഫീസ, നസീറ, റംല.