പുൽപറ്റ: കളത്തുംപടി പരേതനായ ചെറുതൊടി ചന്തോമെൻറ ഭാര്യ മാണി (85) നിര്യാതയായി. മക്കൾ: മാധവൻ (പുൽപറ്റ ഗ്രാമ പഞ്ചായത്ത് അംഗം), രാധാമണി, ബാബുരാജൻ, ബേബി, ഷീജ, ബിന്ദു. മരുമക്കൾ: ഉഷ, ശാലിനി, ചന്ദ്രൻ, വേലുണ്ണി, ബാബുരാജൻ, സുരേഷ് കുമാർ.