മഞ്ചേരി: മുള്ളമ്പാറ കള്ളാടിക്കുന്ന് സ്വദേശിയും മഹല്ല് കാരണവരുമായ കെ.ടി. അബ്ദുല്ല ഹാജി (105) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അലവി ഹാജി, ഉമ്മർ ഹാജി, അബൂബക്കർ, അബ്ദുൽ വഹാബ്, ഫാത്തിമ, ഹലീമ. മരുമക്കൾ: മൊയ്തീൻ, ബുഷ്റ, മൈമൂന.