ചേർത്തല: കലവൂർ പി.എൻ നിവാസിൽ പരേതനായ എം.എൻ. പരമേശ്വര ക്കുറുപ്പിെൻറ ഭാര്യ ജാനകിയമ്മ (87) നിര്യാതയായി. മക്കൾ: നളിനകുമാർ, കുസുമകുമാർ, ഗീതകുമാരി. മരുമക്കൾ: ഉഷ, സുമാദേവി, രാജേന്ദ്രൻ.