നീർക്കുന്നം: നുസ്രത്ത് മൻസിലിൽ പരേതനായ അബ്ദുൽ അസീസ് മുസ്ലിയാരുടെ ഭാര്യ റുഖിയ ബീവി (87) നിര്യാതയായി. മക്കൾ: കാസിം, നസീർ (ഇരുവരും സൗദി), റൈഹാനത്ത്, റഹീമത്ത്, റഹുമത്ത്, പരേതനായ സൈനുൽ ആബിദീൻ. മരുമക്കൾ: റഷീദ്, ആബിദ, റഹ്മത്, ഷംസിയ, പരേതനായ നൗഷാദ്.