വടുതല: പരേതനായ കുന്നയിൽ മൂസ ഹാജിയുടെ ഭാര്യ കൊച്ചുപാത്തുമ്മ (87) നിര്യാതയായി. മക്കൾ: കുഞ്ഞുഖദീജ, ഇബ്രാഹീംകുട്ടി, പരേതരായ ഐഷ ഉമ്മ, മുഹമ്മദ്കുട്ടി. മരുമക്കൾ: ഹമീദ്കുട്ടി, റംലത്ത്, യാസ്മിൻ.