ആറാട്ടുപുഴ: വലിയഴീക്കൽ വേലിയിൽ ശശിധരൻ (72) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: ഷിജി, ഷിജിമോൾ, സന്തോഷ്, സൗജി. മരുമക്കൾ: സുനിൽ ദത്ത് (ജോയി), ബേബി, അനിമോൾ, രാജു.