ചെങ്ങന്നൂർ: തിരുവന്‍വണ്ടൂർ ആനന്ദഭവനത്തില്‍ കുട്ടപ്പൻ ആചാരി (കൊച്ചുകുട്ടന് -76) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കള്‍: വത്സല, പ്രസന്ന. മരുമക്കള്‍: രാജന്, ബിജു. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പില്‍.