നെടുങ്കണ്ടം: പടന്നമാക്കല്‍ വി.എം. ഇഖ്ബാലിെൻറ ഭാര്യ റുഖിയത്ത് ബീവി (58) നിര്യാതയായി. നെടുങ്കണ്ടം മരുതാനിയില്‍ കുടുംബാംഗമാണ്. മക്കള്‍: സജിന, അല്ഷോജ. മരുമക്കള്‍: സക്കീര്‍, ഷഹന.