തൂക്കുപാലം: കല്ലാര്‍ പുതുപ്പറമ്പില്‍ നിര്മലാനന്ദന് (പൗര്‍ണമി ബസ് ഡ്രൈവര്‍ -86) നിര്യാതനായി. ഭാര്യ: പൊന്‍കുന്നം ഓലിക്കല്‍ കുടുംബാംഗം ഓമന. മക്കള്‍: അമ്പിളി, ബിന്ദു, സിന്ധു, സന്തോഷ്, ശാലിനി. മരുമക്കള്‍: രാജു, ജെയ്മോന്, സാബു, രമ്യ, അജി. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പില്‍.