പത്തനംതിട്ട: താഴെ വെട്ടിപ്രം അശ്വതിഭവനിൽ ഡി. വിജയൻ (67) നിര്യാതനായി. ഭാര്യ: ഇന്ദിര വിജയൻ (റിട്ട. ജെ.പി.എച്ച്.എൻ, പത്തനംതിട്ട നഗരസഭ). മക്കൾ: അരുൺ വിജയൻ (ഹെൽത്ത് ഇൻസ്പെക്ടർ, റെയിൽവേ), അശ്വതി വിജയൻ (യു.കെ). മരുമക്കൾ: സൂര്യ കൃഷ്ണ (ഹെൽത്ത് ഇൻസ്പെക്ടർ, റെയിൽവേ), അനീഷ് (യു.കെ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.