റാന്നി: തെക്കേപ്പുറം തുണ്ടുമണ്ണിൽ പരേതനായ പാപ്പിയുടെ ഭാര്യ ലക്ഷ്മിയമ്മ (88) നിര്യാതയായി. മക്കൾ: അമ്മിണി, വിജയൻ, ശശി, പരേതരായ വിക്രമൻ, വിജയമ്മ. മരുമക്കൾ: ശാമുവേൽ, ശാരദ, ബിന്ദു. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.