ആലപ്പുഴ: അലിശ്ശേരി വാഴത്തറിയിൽ അച്ചാമ്മ മോസസ് (65) നിര്യാതയായി. ഭർത്താവ്: മോസസ് (ബാബു). മകൾ: ഷൈനി. മരുമകൻ: ഷാജി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ന്യൂ ഇന്ത്യ ചർച്ച് സെമിത്തേരിയിൽ.