ഓച്ചിറ: സഹകരണസംഘം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ പായിക്കുഴി വെളിയത്ത് രവീന്ദ്രൻ (81) നിര്യാതനായി. ഭാര്യ: രതീഭായി (കൊല്ലം ജില്ല സഹകരണ ബാങ്ക് മുൻ ബ്രാഞ്ച് ഇൻസ്പെക്ടർ). മക്കൾ: രതീഷ്, രൻജു, രേഷ്മ. മരുമക്കൾ: സജയൻ, സുഷിൽകുമാർ. സംസ്കാരം ശനിയാഴ്ച പകൽ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.