നെടിയഴികം: പരേതനായ ഇസ്മയിൽ കുട്ടിയുടെ ഭാര്യ ബി. കമർബാൻ (78) നിര്യാതയായി. മക്കൾ: നിയാസ്, നൂർനിസ (അബൂദബി), നഗീന, സാഫിന. മരുമക്കൾ: മുഹമ്മദ് ഹാഷിം (അബൂദബി), മുഹമ്മദ് ഷരീഫ്, നിസാമുദ്ദീൻ, ഷീബ