കൊട്ടാരക്കര: കുളക്കട മിനിവില്ലയിൽ വി.എസ്.രാജു(79- റിട്ട.എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: തങ്കമ്മ രാജു. മക്കൾ: മിനി രാജു, പരേതനായ അലക്സ് രാജു. മരുമകൻ: പി.എസ്. മാത്യു. സംസ്കാരം ഞായറാഴ്ച രണ്ടിന് ഏനാത്ത് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.