കൊട്ടാരക്കര : ചെങ്ങമനാട് പള്ളിക്കുന്നിൽ വീട്ടിൽ പരേതനായ ഒ. പാപ്പച്ചെൻറ ഭാര്യ മറിയാമ്മ പാപ്പച്ചൻ (69-കരിക്കം മേലൂട്ട് കുടുംബാംഗം) ന്യൂയോർക്കിൽ നിര്യാതയായി മക്കൾ: മിനി, ബിജി (യു.എസ്.എ), സുജി, ടെൻസൺ (യു.എസ്.എ). മരുമക്കൾ: സിഡി റോയി (ഖത്തർ), ഷാജി ജോസഫ് (യു.എസ്.എ), റോയി ശമുവൽ (സൗദി), അജിത ടെൻസൺ (യു.എസ്.എ). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് (ഇന്ത്യൻ സമയം വൈകീട്ട് എട്ടിന്) ഫ്ലോറിഡ ഫോറസ്റ്റ് ലാൻ ഫ്യൂണറൽ ഹോമിൽ.