പന്മന: പുത്തൻചന്ത തയ്യിൽ പരേതനായ കണ്ണൻറയ്യത്ത് രവീന്ദ്രെൻറ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: േശാഭന, സുരേഷ്, പുഷ്പൻ, രഘു, ബിജു, ഉണ്ണി. മരുമക്കൾ: പരേതനായ വിജയൻ, ഉഷ, അമ്പിളി, രാജി, ഷീജ, ചിഞ്ജു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.