പെരുമാതുറ: മാടൻവിള വലിയ വിളാകം വീട്ടിൽ റസിയ ബീവി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ബഷീർ. മക്കൾ: ഷൈല ബീവി, ഷക്കീല. മരുമക്കൾ: അബ്ദുൽ സലാം, ഷറഫുദ്ദീൻ.