കഴക്കൂട്ടം: തെക്കുംഭാഗം കൂതാളി വീട്ടിൽ നാരായണൻ നായർ (99 ) നിര്യാതനായി. ഭാര്യ: പരേതയായ ലളിതാബികയമ്മ. മക്കൾ: പരമേശ്വരൻ നായർ, ഗിരിജാകുമാരി, ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ: ലതാകുമാരി മഞ്ജു, പരേതനായ പ്രഭാകരൻ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30ന്.