വെള്ളറട: കുന്നത്തുകാല്‍ കാവില്‍ പാലിയോട് വയല്‍വാരം വീട്ടില്‍ സന്തോഷ്കുമാറിെൻറ ഭാര്യ ചിത്ര (44) നിര്യാതയായി. മക്കള്‍: ഐശ്വര്യ, ആരോമല്‍. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.