വെള്ളറട: കൊല്ലകുടികയറ്റം രത്നാഭവനില്‍ പരേതനായ ശാമുവേലിെൻറ ഭാര്യ രത്നംഭായ് ജെ. (83) നിര്യാതയായി. മക്കള്‍: ജലജകുമാരി, പരേതനായ വിജയകുമാര്‍, പരേതനായ വിമല്‍കുമാര്‍, സുരേഷ്കുമാര്‍. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.