കല്ലമ്പലം: ഒറ്റൂർ മൂഴിയിൽ മംഗലത്തുവീട്ടിൽ ബാഹുലേയെൻറ (റിട്ട.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ) ഭാര്യ ജയശ്രീ (53) നിര്യാതയായി. മക്കൾ: വിശാഖ്, ശിൽപ. മരുമകൻ: അനൂപ് കുമാർ. സഞ്ചയനം 11ന് രാവിലെ 8.30ന്.