കല്ലമ്പലം: വെട്ടിയറ ആലുംകുന്ന് ആർ.എസ്. നിവാസിൽ രാജേന്ദ്രൻ ആശാരിയുടെ ഭാര്യ പി. സരള (58) നിര്യാതയായി. മക്കൾ: സരിത, സനോജ്. മരുമക്കൾ: രാജേഷ് ആർ, ചിന്നു പി. മരണാനന്തര ചടങ്ങുകൾ 18ന് രാവിലെ 11ന്.