മടവൂർ: അറുകാഞ്ഞിരം രവീന്ദ്രവിലാസം ഇന്ദ്രാ സുന്ദർ (14) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.