കല്ലിയൂർ: പുന്നമൂട് തേരിക്കവിള വീട്ടിൽ കമലം (50) നിര്യാതയായി. ഭർത്താവ്: സെൽവരാജ്. മക്കൾ: സോണി, സാജൻ. മരുമക്കൾ: രഞ്ചു, മിനി.