ചിറയിൻകീഴ്: പുളുന്തുരുത്തി വി.എസ് ഭവനിൽ വിവേകാനന്ദൻ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: കണ്ണൻ, ഉണ്ണി. മരുമക്കൾ: അമൃത, മിഥുന. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.