കീഴാറ്റൂർ: ഒറവംപുറം കോഴിശ്ശേരിക്കുണ്ടിലെ പരേതനായ അതിരകുളങ്ങര ആൻറണിയുടെ ഭാര്യ ത്രേസ്യാമ്മ (98) നിര്യാതയായി. മക്കള്‍: യോഹന്നാന്, ജോസഫ്, സിസ്റ്റര്‍ ജ്യോതി, ത്രേസ്യാമ്മ, സെബാസ്റ്റ്യന്‍, അന്നമ്മ, മേരിക്കുട്ടി, തോമസ്. മരുമക്കള്‍: റോസമ്മ, തോമസ്, ട്രീസ്സ, മേരിക്കുട്ടി, മാണി, ബാബു, സാലി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഒറവംപുറം സെൻറ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍.