പെരിന്തൽമണ്ണ: പാതാക്കരയിലെ മുത്തങ്ങയിൽ അലി (85) നിര്യാതനായി. പെരിന്തൽമണ്ണ നഗരസഭ മുൻ ചെയർമാൻ മുഹമ്മദ് സലീമിെൻറ പിതാവാണ്. ഭാര്യ: കൊടക്കാട്ടുതൊടി സൈനബ (മണ്ണാർമല). മറ്റു മക്കൾ: മെഹറുന്നീസ (ദുബൈ), ജാസ്മിൻ, ഷാനവാസ് (ലിങ്ക് ഓഫ്സെറ്റ് പ്രസ്, പെരിന്തൽമണ്ണ). മരുമക്കൾ: പൂഴിക്കുന്നൻ സലീം, കല്ലിങ്ങൽ റസിയ (തിരൂർക്കാട്) ആലിക്കൽ ബഷീർ (മാനത്ത്മംഗലം) കല്ലിങ്ങൽ സുൽജ (മാനത്ത്മംഗലം).