മാനന്തവാടി: ചെറ്റപ്പാലം തയ്യുള്ളതിൽ ഷറഫുദ്ദീൻ (43) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: മുഹമ്മദ് സ്വലാഹ്, ഹനീന ഫാത്തിമ, മുഹമ്മദ് ത്വയ്യിബ്.