മക്കരപറമ്പ്: മേലേ കാളാവ് മേലേച്ചോല ഭാഗത്ത് താമസിക്കുന്ന നാറാണത്ത്പിലാക്കൽ ഹംസ (82) നിര്യാതനായി. കേരള പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ഡിവിഷൻ) എൻ.എം.ആർ. റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ഹമീദ്, റഷീദ് (കുഞ്ഞിപ്പ), മൈമൂന, ആമിന, റസിയ, സാജിദ, ബുശ്റ. മരുമക്കൾ: ഉമൈബാൻ, സലീന, ഹംസ, മജീദ്, അൻവർ, ഗഫൂർ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് രാമപുരം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.