അഴീക്കോട്: പരേതനായ തരുപീടികയിൽ ഹൈദ്രോസിെൻറ മകൻ ഷുക്കൂർ (53) നിര്യാതനായി. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ഖദീജാബി (മുൻ പഞ്ചായത്ത് അംഗം). മക്കൾ: ഫാത്തിമ ഹഫ്സാന, ഫാത്തിമ മുഹ്സിന. മരുമക്കൾ: അബ്ദുൽ സത്താർ, ഇസ്മായിൽ.