പാണ്ടിക്കാട്: കൊടശ്ശേരി കാളംകാവിലെ തോട്ടത്തിൽ അഹമ്മദ് കുട്ടി (മാമ്പൊയിൽ നാണി-72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആയിശ, അബ്ദുറഹ്മാൻ (കുഞ്ഞാപ്പ), നുസൈബ, സാജിദ, ബുഷ്റ, ആത്തിഖ, മുഈനുദ്ദീൻ (കുഞ്ഞിമാനു), നസ്റീന.