പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഒടോമ്പറ്റയിലെ ആമിയൻ സൈതലവിയുടെ മകൻ ഫൈസൽ (43) നിര്യാതനായി. അലനല്ലൂരിൽ ഫ്ലവർമാറ്റ് ഷോപ്പ് നടത്തുകയായിരുന്നു. പാണ്ടിക്കാട് റിനൂസ് ഹാർഡ്വെയറിൽ മുമ്പ് ജോലി ചെയ്തിരുന്നു. ഭാര്യ: നുഷിബ (പെരിന്തൽമണ്ണ). മക്കൾ: ഫിദ ഫാത്തിമ, നിദ ഫാത്തിമ.