മുണ്ടത്തിക്കോട്: കുട്ടംകുളം കിടങ്ങൻ ചാക്കുവിെൻറ മകൻ കൊച്ചുദേവസി (73) നിര്യാതനായി. ഭാര്യ: മാർഗിലി. മക്കൾ: ലിൻസി, ലിജോ, ലിേൻറാ. മരുമകൻ: ബാബു.