വടൂക്കര: ചൂപ്രത് പറമ്പിൽ പരേതനായ കുട്ടെൻറ മകൻ സി.കെ. പ്രദീപ് (52) നിര്യാതനായി. വിമുക്തഭടനാണ്. സെക്യുർ വാല്യൂ ഇന്ത്യ ലിമിറ്റഡ് ഗൺമാൻ ആയി പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ശാലിനി. മക്കൾ: സൂര്യപ്രഭ, ലക്ഷ്മി.