വെങ്ങാട്: വാതുക്കാട്ടിൽ സൈതലവി ഹാജി (78) നിര്യാതനായി. ദീർഘകാലം സി.പി.എം മൂർക്കനാട് ലോക്കൽ കമ്മിറ്റി അംഗവും വെങ്ങാട് നൂറാനിയ ജുമാമസ്ജിദ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് (യു.എ.ഇ), മുസ്തഫ (യു.എ.ഇ), നാസർ. മരുമക്കൾ: അസീസ്, ഹഫ്സത്ത്, മൈമൂന, സുനീറ.