മഞ്ചേരി: പരേതനായ കളത്തിങ്കൽ വില്യം ദേവദാസിെൻറ ഭാര്യ മേരി വില്യം (86) നിര്യാതയായി. മക്കൾ: ദേവദാസ് വില്യം, സോഫിയ, സുരേഷ്, ബിന, റീജ, മിനി, പരേതനായ ലൂക്ക് വില്യം. മരുമക്കൾ: ശോഭ, റീറ്റ, ബേബിരാജ്, രാജശേഖർ, ഷിഖ സുരേഷ്, പരേതനായ റെജിനോൾഡ്, ബോബി.