മലപ്പുറം: കോഡൂര്‍ ആല്‍പറ്റക്കുളമ്പ് പടിഞ്ഞാറേക്കര സ്വദേശി പരേതനായ ചെറുകാട്ടില്‍ കൂട്ടപ്പുലായില് കുഞ്ഞു മാസ്റ്ററുടെ മകന് മുഹമ്മദ് കുട്ടി (80) നിര്യാതനായി. മക്കള്‍: കുഞ്ഞിപ്പാത്തുമ്മ, മുഹമ്മദ് കുഞ്ഞു (സൗദി), പരേതനായ മൊയ്തുട്ടി മാസ്റ്റര്‍, അബ്ദുന്നാസര്‍ (സൗദി), മുഹമ്മദ് ബഷീര്‍ (അധ്യാപകന്, ജി.യു.പി സ്കൂള്‍ കോട്ടക്കല്‍). മരുമക്കള്‍: കുഞ്ഞഹമ്മദ് (പാങ്ങ്), സഫിയ കടമ്പോട്ട്, ബദറുന്നിസ, സഫിയ, ഫൗസിയ.