പുൽപള്ളി: ചെറ്റപ്പാലം തകിടിയിൽ പൗലോസ് (52) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ബേസിൽ, ശമരിയ. മരുമകൻ: അജയ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറ്റപ്പാലം സെൻറ് മേരീസ് പള്ളിസെമിത്തേരിയിൽ.