പന്തളം: പെരുമ്പുളിക്കൽ അശ്വതിഭവനിൽ ഗോപിനാഥൻ നായരുടെയും വസന്ത കുമാരിയുടെയും മകൾ അശ്വതി (32) നിര്യാതയായി. ഭർത്താവ്: വിഷ്ണു. മകൻ: നിഹാർ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഭർതൃഗൃഹമായ പഴകുളം വിഷ്ണുഭവൻ വീട്ടുവളപ്പിൽ.