ചേര്‍ത്തല: വാരനാട് കൈതക്കാട് കണ്ടത്തില്‍ ചന്ദ്രശേഖരൻ നായര്‍ (79) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ദീപ്തി (മലേഷ്യ), ദിവ്യ (സൗദി). മരുമക്കള്‍: മാര്ട്ടിന്, വിശ്വനാഥ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.