ചേർത്തല: മുൻ കൗൺസിലറും നഗരസഭ 34ാം വാർഡ് കുറ്റിക്കാട്ട് വെളി ശിവദാസെൻറ ഭാര്യയുമായ രത്നമ്മ (70) നിര്യാതയായി. മക്കൾ: അമ്പിളി, അർച്ചന, ആര്യ (റെയിൽവേ). മരുമക്കൾ: പ്രജീഷ്, ബിനു, ഉണ്ണി. സഞ്ചയനം എട്ടിന് രാവിലെ 10ന്.