തൊടുപുഴ: തൊടുപുഴ ബാറിലെ സീനിയർ അഭിഭാഷകൻ മുതലക്കോടം കൊല്ലംപറമ്പിൽ (എരണക്കൽ) അഡ്വ. ഇ.കെ. ജോസഫ് (89) നിര്യാതനായി. ഭാര്യ: അന്തീനാട് പുതിയിടത്ത് കുടുംബാംഗം പരേതയായ എലിസബത്ത്. മക്കൾ: ഷൈനി തോമസ്, ഹണി ജോർജ് മോനിപ്പിള്ളി, സിന്ധു റോഷൻ. മരുമക്കൾ: ഡോ. ടി.എസ്. തോമസ് (മേരിമാതാ ഹോസ്പിറ്റൽ, വഴിത്തല), ഡോ. ഡി. ജോർജ് (കാർഡിനൽ സ്പെഷാലിറ്റി ഹോസ്പിറ്റൽ, ചീങ്കല്ല്), പി.ബി. റോഷൻ (സർഗം സ്റ്റുഡിയോ, തൊടുപുഴ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മുതലക്കോടം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.