അരിക്കുഴ: കടായിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മകൾ: ശ്രീജ. മരുമകൻ: ജയപ്രകാശ്.