തൂക്കുപാലം: സന്യാസിയോട ബ്ലോക്ക് നമ്പര്‍ 1114 ല്‍ (ശശിമന്ദിരം വീട്ടില്‍) ആര്. ശശിധരന് നായര്‍ (73) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കള്‍: ഇന്ദു, ജിനേഷ് കുമാര്‍. മരുമകന്: രാധാകൃഷ്ണന്.